Surprise Me!

അഞ്ച് ദിവസമായി പൂച്ച പില്ലറിൽ കുടുങ്ങി കിടക്കുകയായിരുന്നു | Aluva Metro Pillar Cat

2025-10-15 29 Dailymotion

ആലുവ മെട്രോ സ്റ്റേഷനു സമീപം 29–ാം നമ്പർ പില്ലറിന്റെ മുകളിൽ കുടുങ്ങി കിടന്ന പൂച്ച രക്ഷപെട്ടു .കഴിഞ്ഞ അഞ്ചു ദിവസമായി പില്ലറിന്റെ മുകളിൽ പൂച്ച ഉണ്ടായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത് .രക്ഷാപ്രവർത്തനത്തിനിടയിൽ നിലത്തേക്ക് ചാടിയ പൂച്ചക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. മൃഗസ്‌നേഹികൾ പൂച്ചയെ ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാ സേന ക്രൈൻ ഉപയോഗിച്ച് രക്ഷപെടുത്താൻ ശ്രമിക്കുമ്പോഴേക്കും പൂച്ച താഴേക്ക് ചാടി .ചാട്ടത്തിൽ പരിക്ക് പറ്റിയ പൂച്ച ചികിത്സയിലാണ് ."The cat that was stranded atop Pillar No. 29 near Aluva Metro Station has been rescued. Locals say the cat had been on the pillar for the past five days. By the time the Fire and Rescue Services tried to save it using a crane, the cat jumped down. The cat, which was injured in the jump, is undergoing treatment.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~HT.24~

Buy Now on CodeCanyon